അമ്മ നഷ്ടപ്പെട്ട ഞങ്ങളുടെ ഡാഡിയാണ് മോദി | Oneindia Malayalam

2019-03-09 31

Prime Minister Narendra Modi is our Daddy, says AIADMK leader and airy development minister KT Rajenthira Balaji
അമ്മ നഷ്ടപ്പെട്ട അണ്ണാ ഡിഎംകെയെ നയിക്കാൻ പുതിയ നേതാവ് എത്തിയെന്നാണ് അണ്ണാ ഡിഎംകെ നേതാക്കൾ പറയുന്നത്. മോദി ഞങ്ങടെ ഡാഡിയാണെന്നാണ് തമിഴിനാട് ക്ഷീര വികസന വകുപ്പ് മന്ത്രിയായ രാജേന്ദ്ര ബാബാജി കഴിഞ്ഞ ദിവസം പറഞ്ഞത്.

Videos similaires